സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു


സംസ്ഥാനത്ത് ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്‌ളാസ്സുകൾ ഈ മാസം 14 ന് തുടങ്ങും.കോളജുകളിൽ ക്ലാസുകൾ ഏഴിന് ആരംഭിക്കും.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജനുവരി 21ന് സ്കൂളുകൾ അടക്കുകയായിരുന്നു. ഒന്ന് മുതൽ ഒമ്പതുവരെ ക്ലാസുകളാണ് അടച്ചിട്ടത്. പത്ത്, പ്ലസ് വൺ, പ്ലസ്ടു ക്ലാസുകൾ തുടരുന്നുണ്ടായിരുന്നു.കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് വീണ്ടും തുറന്ന് തുറന്ന് പ്രവർത്തിക്കാനുള്ള തീരുമാനം.


Tags

Below Post Ad