ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി മലമല്‍ക്കാവ് സ്വദേശി
ഫെബ്രുവരി 03, 2022
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി മലമല്‍ക്കാവ് സ്വദേശി മുഹമ്മദ് റിഷാൻ.ഒരു മിനുട്ടിൽ 50 ജി കെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാണ് ഈ എട്ട് വയസ്സുകാരൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത്.റഷീൻ- സൽമ ദമ്പതികളുടെ മകനായ മുഹമ്മദ് റിഷാൻ സലാഹുദ്ദീൻ അയ്യൂബി സ്കൂളിൽ രണ്ടാം ക്ലാസ്സ് വിദ്യാർഥിയാണ്
Tags