കിണറ്റില്‍ വീണ ഒരുവയസ്സുകാരനെ രക്ഷിക്കാന്‍ മറ്റൊന്നും നോക്കാതെ 110 അടി താഴ്ചയുള്ള പാറ നിറഞ്ഞ കിണറ്റിലേക്ക് എടുത്തുചാടി സഹോദരിയുടെ ഒരുവയസ്സുള്ള കുഞ്ഞിനെ രക്ഷിച്ച ഐഫ ഷാഹിനയുടെ സാഹസികതയെ സ്പീക്കർ എം.ബി.രാജേഷ് വീട്ടിലെത്തി അഭിനന്ദിച്ചു
അസാമാന്യവും അതിശയിപ്പിക്കുന്നതുമായ ഐഫയുടെ ഈ ധീരവും സാഹസികവുമായ പ്രവൃത്തി മാതൃകാപരവും പ്രചോദനാത്മകവുമാണ് എന്ന് എം.ബി.രാജേഷ് പറഞ്ഞു