ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31


ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31 ലേക്ക് നീട്ടിയിരിക്കുകയാണ് സിബിഡിടി. ആധായനികുതി വെബ്‌സൈറ്റിലൂടെ ആധാർ കാർഡും പാനും എളുപ്പത്തിൽ ലിങ്ക് ചെയ്യാവുന്നതാണ്.

സാമ്പത്തിക വർഷത്തിന്റെ അവസാന ദിനമാണ് മാർച്ച് 31. അതുകൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട നിരവധി നടപടിക്രമങ്ങൾ ഈ ദിവസത്തിന് മുൻപായി ചെയ്തു തീർക്കേണ്ടതുണ്ട്. 

2022 ലെ സാമ്പത്തിക വർഷം (ഏപ്രിൽ മുതൽ) തുടങ്ങുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ചെയ്ത് തീർത്തില്ലെങ്കിൽ പിന്നീട് വലിയ നൂലാമാലകളിലേക്കാകും അത് വഴിതെളിക്കുക. ( aadhar pan ITR filing march 31 )

https://eportal.incometax.gov.in/iec/foservices/#/pre-login/bl-link-aadhaar

Below Post Ad