മാധവിക്കുട്ടി പുരസ്ക്കാരം നേടിയ യുവ കവയത്രി സമീഹ അലിക്ക് പടിഞ്ഞാറങ്ങാടി ആശ്രയ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ സ്നേഹോപഹാരം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: വി.പി റജീന നൽകി ആദരിച്ചു.
ചടങ്ങിൽ പ്രസിഡന്റ് ഡോ:കമറുദ്ധീൻ ,സെക്രട്ടറി വിനു കോക്കാട്,ട്രഷറർ പള്ളിയാലിൽ ബഷീർ, ഫാത്തിമ മൂസ,കെ സൈനബ എന്നിവർ സംബന്ധിച്ചു.
K NEWS