ആനക്കര നയ്യൂരിൽ കുടുംബ ക്ഷേത്രത്തിലെ ഭദ്രകാളി ആട്ടിന് വേണ്ടി സജ്ജീകരിച്ചകരിച്ച കരിമരുന്നിൽ തീ വീണു പരിക്ക് പറ്റി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആനക്കര നെയ്യൂർ സ്വദേശി കുമാരൻ (57) ഇന്ന് മരണപ്പെട്ടു.
കരിമരുന്നിൽ തീ വീണു പരിക്കുപറ്റി മരണപ്പെട്ടു
മാർച്ച് 16, 2022