തിരുവേഗപ്പുറ സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ മന്ത്രി ഉദ്‌ഘാടനം ചെയ്തു
മാർച്ച് 25, 2022
തിരുവേഗപ്പുറ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ബഹു: റവന്യൂ മന്ത്രി കെ രാജൻ നിർവ്വഹിച്ചു. മുഹമ്മദ് മുഹസിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.ജില്ലാ കലക്ടർ മൃൺമയി ജോഷി, സബ് കലക്ടർ ഡോ. അശ്വതി ശ്രീനിവാസ്, ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.രാജിക, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, എ.ഡി.എം കെ.മണികണ്ഠൻ, തഹസിൽദാർ, വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥന്മാർ എന്നിവർ പങ്കെടുത്തു.
Tags