ഐഫ ഷാഹിനയെ ചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചു


ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ നാഗലശ്ശേരി പഞ്ചായത്തിലെ വാവന്നൂർ ചാലിപ്പുറത്ത് കിണറ്റിൽ വീണ ഒരു വയസ്സുകാരനെ സ്വന്തം ജീവൻ തൃണവത്ഗണിച്ച് അതിസാഹസികമായി രക്ഷപ്പെടുത്തിയ ഐഫ ഷാഹിനയെ ചാലിശ്ശേരി ജനമൈത്രി പോലീസ് വീട്ടിലെത്തി ആദരിച്ചു.

എസ് ഐ സത്യൻ ഉപഹാരം നൽകി.ജനമൈത്രി സി ആർ ഒ  സബ് ഇൻസ്പെക്ടർ സാജൻ,ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീകുമാർ,വാർഡ് മെമ്പർമാരായ അസീബ്,ഷാഹിദ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.

Tags

Below Post Ad