പടിഞ്ഞാറങ്ങാടി സ്വദേശി ദുബൈയിൽ മരണപ്പെട്ടു


പടിഞ്ഞാറങ്ങാടി എഞ്ചിനിയർ  റോഡ് പരേതരായ കഴുങ്കിൽ മുഹമ്മദ് ആമിക്കുട്ടി എന്നിവരുടെ മകൻ  നെല്ലിപ്പടിയില്‍ താമസിക്കുന്ന സൈദലവി  ദുബൈയിൽ വെച്ച് ഹൃദയാഘാതം മൂലം മരണപെട്ടു.

Below Post Ad