ഹൈദരലി തങ്ങളുടെ വിയോഗം മതനിരപേക്ഷ-ജനാധിപത്യ രാഷ്ട്രീയത്തിന് വലിയ നഷ്ടം ; എം.ബി രാജേഷ്


കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ.മതനിരപേക്ഷ-ജനാധിപത്യ രാഷ്ട്രീയത്തിന് അദ്ദേഹത്തിന്റെ നിര്യാണം വലിയ നഷ്ടമാണെന്ന് തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട്  സ്പീക്കർ എം ബി രാജേഷ്   പറഞ്ഞു 


Below Post Ad