ചരിത്രത്തിലാദ്യമായ് നൂറ് ശതമാനം നികുതി പിരിവ് പുരോഗതി കൈവരിച്ച് കപ്പൂർ ഗ്രാമപഞ്ചായത്ത്.ഭരണ സമിതി അംഗങ്ങൾക്കും ജീവനാക്കാർക്കും കുടുംബശ്രീ അംഗങ്ങൾക്കും സഹകരിച്ച പഞ്ചായത്ത് നിവാസികൾക്കും നന്ദി രേഖപ്പെടുത്തി പഞ്ചായത്ത് പ്രസിഡന്റ്
പ്രതികൂല കാലാവസ്ഥയിൻ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്നിട്ടും door to door collection വിജയപ്രദമായി നിർവ്വഹിക്കുന്നതിന് നേതൃത്തം കൊടുത്ത സെക്രട്ടറി കെ ജയനൻ പഞ്ചായത്ത് ജീവനക്കാർ സൗമ്യ ശ്രീ മനു,ആനന്ദ് എന്നിവർക്കും OA മാരായ വിദ്യ വിനീഷ് എന്നിവർക്കും
പ്രശംസനീയമായ നേതൃത്വം വഹിച്ച സൂപ്രണ്ട് പ്രദീപ് കുമാർ , സെക്ഷൻ ക്ലാർക്ക് സുരാജ്, മറ്റ് ജീവനക്കാർ, പഞ്ചായത്തിലെ , മെമ്പർമാർ ,കുടുംബശ്രീ CDS അംഗങ്ങൾ, സഹകരിച്ച പഞ്ചായത്ത് നിവാസികൾ തുടങ്ങി എല്ലാവർക്കും കപ്പൂർ പഞ്ചായത്ത് ഭരണ സമിതിയുടെ നന്ദി പ്രസിഡന്റ് ശറഫുദ്ധീൻ കളത്തിൽ രേഖപ്പെടുത്തി.