കപ്പൂർ ഗ്രാമപഞ്ചായത്തിലെ വാർഡുകളിൽ നിന്ന് പ്ലാസ്റ്റിക്ക് കളക്ഷൻ നടത്തി എം സി എഫിൽ കൊണ്ടുപോയി തൂക്കം നോക്കി ക്ലിൻ കേരള കമ്പനി കൊണ്ടു പോകുന്നതിന് ഹരിത കർമ്മ സേനക്ക് വെയിങ്ങ് മെഷീൻ നൽകി.
കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ വൈസ് പ്രസിഡണ്ട് കെ വി ആമിനകുട്ടി , ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ വി രവീന്ദ്രൻ ,വാർഡ് മെമ്പർ മാരായ കെ ടി അബ്ദുള്ള കുട്ടി ,ജയ ലക്ഷമി ,ലീന ഗിരീഷ് ', എം രാധിക ,സെക്കീന ,AS പ്രീത , വി ഒ സരിത ഹരിത സേന അംഗങ്ങൾ ആയ ബിന്ദു ,സിനി തുടങ്ങിയവർ പങ്കെടുത്തു