കപ്പൂർ ഗ്രാമപഞ്ചായത്ത് അറിയിപ്പ് I KNews


 കപ്പൂർ ഗ്രാമപഞ്ചായത്ത് - നികുദായകരുടെ സൗകര്യാർഥം 27.3.2022  ഞായറാഴ്ച ഫ്രണ്ടാപ്പീസിൽ രാവിലെ 10 മണി മുതൽ കെട്ടിട നികുതി സ്വീകരിക്കുന്നതാണ്. 

നികുതി അടയ്ക്കാൻ വീഴ്ച വരുത്തുന്നവർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതാണെന്നും സെക്രിട്ടറി അറിയിച്ചു.

Tags

Below Post Ad