കൂടല്ലൂർ കൂട്ടക്കടവ് മസ്ജിദുന്നൂര്‍ ഉദ്ഘാടനം മാർച്ച് 10ന്

കൂടല്ലൂര്‍ കൂട്ടക്കടവില്‍ പുതുതായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച മസ്ജിദുന്നൂര്‍  ഉദ്ഘാടനം നാളെ മാർച്ച് 10 ന് സയ്യിദ് ജഅ്‌ഫര്‍ സ്വാദിഖ് അല്‍ ബുഖാരി തങ്ങള്‍ മഅ്‌രിബ് നിസ്കാരത്തിന് നേതൃത്വം നല്‍കി നിർവ്വഹിക്കും .

വൈകീട്ട് 7 മണിക്ക് നടക്കുന്ന പൊതു പരിപാടിയില്‍ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.



Tags

Below Post Ad