ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്ത് മാതൃകയായി ഷാനിസ് കുമ്പിടി


ക്യാന്‍സര്‍ രോഗികള്‍ക്കായി മുടി ദാനം ചെയ്ത് മാതൃകയായിരിക്കുകയാണ് കുമ്പിടി സ്വദേശിയായ യുവാവ് ഷാനിസ്.കീമോ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ട ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമിക്കാനായി താൻ നീട്ടിവളർത്തിയ മുടി ദാനം ചെയ്താണ് ഷാനിസ്  സമൂഹത്തിന് മാതൃകയായത് 

കുമ്പിടി കോടിയിൽ മുസ്ഥഫയുടെ മകനായ ഷാനിസ് അസ്സബാഹ് കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.മലപ്പുറം ബ്ലഡ് ഡോണേഴ്‌സ് കേരള പൊന്നാനി താലൂക്ക് കമ്മറ്റി ഷാനിസിനെ പ്രത്യേകം  അഭിനന്ദിച്ചു.

കേശദാനം സ്നേഹദാനം.കേശദാനത്തിനായി വിളിക്കാം 96333333661,98955 99348,9895959872 

News Desk-K NEWS

Tags

Below Post Ad