പി.കെ.മുഹമ്മദ് മുസ്ലിയാർ അന്തരിച്ചു


മൂന്ന് പതിറ്റാണ്ടിലേറെ എടപ്പാൾ ചുങ്കം മഹല്ലിന്റെ ഖത്തീബ് സ്ഥാനം അലങ്കരിച്ച പണ്ഡിതൻ പി.കെ. മുഹമ്മദ് മുസ്ലിയാർ പുലാമന്തോൾ അന്തരിച്ചു 

എളിമയുടെ പര്യായവും സൗഹൃദ ബന്ധങ്ങളുടെ തോഴനുമായിരുന്നു മുഹമ്മദ് മുസ്ലിയാർ.ജന്മം കൊണ്ട് പുലാമന്തോളുകാരൻ  ആണെങ്കിലും ബന്ധങ്ങളും സൗഹൃദങ്ങളുംകൊണ്ട് എടപ്പാളുകാർക്ക് ഏറെ സ്വീകാര്യനായ വ്യക്തിത്വമായിരുന്നു. 


Tags

Below Post Ad