കാലാവസ്ഥ വ്യതിയാനങ്ങളെ അഭിമുഖീകരിച്ചുകൊണ്ടുള്ള സമഗ്ര കാർഷിക വികസന പദ്ധതിയിൽ പട്ടിത്തറ ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തു.
കേരളത്തിൽനിന്ന് അഞ്ചും ഇന്ത്യയിൽനിന്ന്അൻപതും പഞ്ചായത്തുകളെയാണ് ഇത്തരത്തിൽ തിരഞ്ഞെടുത്തിട്ടുള്ളത് .പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ 17,18,1,2,3,4 എന്നീ വാർഡുകളെയാണ് തിരഞെടുത്തിട്ടുള്ളത്