തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ 20 21-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന പെൺകുട്ടികൾക്ക് ഷീപ്പാട് ബ്ലോക്ക് തല വിതരണോദ്ഘാടനം മേഴത്തൂർ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.വി.പി. റജീന നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി അധ്യക്ഷനായിരുന്നു.
പ്രിൻസിപ്പൽ ബാലകൃഷ്ണൻ മാഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബഷീർ മാഷ് നന്ദിയും പറഞ്ഞു.
ആശംസകൾ:
1) എ. കൃഷ്ണകുമാർ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ,
2) പ്രിയ (വികസന സ്റ്റാന്റിംഗ് കമ്മിറ്റി)
3 )ഷെറീന ടീച്ചർ (ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി)
5) പി. നാരായണൻ പി.ടി.എ.പ്രസിഡണ്ട്