കേരളത്തിലെ ഏറ്റവും ആകർഷണീയമായ റസ്റ്റ് ഹൗസാക്കി തൃത്താലയിലേതിനെ മാറ്റുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് .
സ്പീക്കർ. എം.ബി. രാജേഷിന്റെ ആവശ്യപ്രകാരം ഇതിനായി 75 ലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
തൃത്താല മണ്ഡലത്തിൽ ഒരു കാരവൻ പാർക്ക് ആരംഭിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു
മലബാർ സാഹിത്യ സർക്യൂട്ടിന്റെ പ്രധാന കേന്ദ്രമായി തൃത്താലയെ മാറ്റുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു
