ചാലിശ്ശേരി ജനമൈത്രി പോലീസ് ബോധവത്കരണ ക്‌ളാസ് നടത്തി


ചാലിശ്ശേരി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ IES മുടവന്നുർ കോളജ് കുട്ടികൾക്കായി കറുക പുത്തൂർ ഗസാല ഓഡിറ്റോറിയത്തിൽ  കരിയർ ഗൈഡൻസും,"ലഹരി ഒരു സാമൂഹിക  വിപത്ത്","സ്ത്രീ സുരക്ഷ"എന്നീ വിഷയങ്ങളിൽ ബോധവത്കരണവും നടന്നു.

ചാലിശ്ശേരി SHO നിർദേശ പ്രകാരം നടന്ന ചടങ്ങിൽ ബീറ്റ് ഓഫീസർമാരായ  എ.ശ്രീകുമാർ,കെ.ഡി.അഭിലാഷ് അഭിലാഷ് എന്നിവർ ക്ലാസുകൾ എടുത്തു.

ചടങ്ങിൽ തിരുമിറ്റക്കൊട് പഞ്ചായത്ത് പ്രസിഡൻ്റ് ടി.സുഹറ അധ്യക്ഷത വഹിച്ചു.IES പ്രിൻസിപ്പൾ നന്ദി പറഞ്ഞു.ചടങ്ങിൽ 40 ഓളം വിദ്യാർത്ഥികൾ സന്നിഹിതരായിരുന്നു.

Below Post Ad