റോഡ് നവീകരണത്തിന്റെ ഭാഗമായി ഞാങ്ങാട്ടിരി പമ്പ് ജംഗ്ഷൻ മുതൽ പട്ടാമ്പി പാലം വരെ 12/04/2022 ന് രാത്രി 8 മണി മുതൽ 13/04/2022 രാവിലെ 6.30 വരെ റോഡ് പൂർണ്ണമായും അടച്ചിടുന്നതാണ് പി ഡബ്ലിയു ഡി നിരത്ത് വിഭാഗം അറിയിച്ചു.
പട്ടാമ്പി - ഞാങ്ങാട്ടിരി റോഡ് ചൊവ്വാഴ്ച രാത്രി 8 മുതൽ ബുധനാഴ്ച രാവിലെ 6.30 വരെ അടച്ചിടും
ഏപ്രിൽ 11, 2022

Tags