തൃത്താലയിൽ വിഷ രഹിത പച്ചക്കറിയുടെ വിളവെടുപ്പ് നടത്തി


തൃത്താല ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തിയ വിഷ രഹിത പച്ചക്കറിയുടെ വിളവെടുപ്പ് ഒന്നാംഘട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ജയ ഉദ്ഘാടനം ചെയ്തു. 

സംരഭത്തിന് സഹായിച്ച തൊഴിലുറപ്പ് തൊഴിലാളികൾ,  കൃഷിയിടത്തിലെ അയൽവാസികൾ, സ്ഥലം വിട്ടുനൽകിയ ഉടമസ്ഥൻ  ബേബിയേട്ടൻ തുടങ്ങി മറ്റ് സഹായങ്ങൾ നൽകിയ പത്തിൽ നാസർ, കുഞ്ഞാനുട്ടിക്ക എല്ലാവർക്കും ഭരണ സമിതി നന്ദി രേഖപ്പെടുത്തി 

Tags

Below Post Ad