തൃത്താല ഗ്രാമപഞ്ചായത്ത് സൗജന്യ പി.എസ്.സി പരിശീലനം


തൃത്താല ഗ്രാമപഞ്ചായത്ത്  ആരംഭിക്കുന്ന സൗജന്യ പി.എസ്.സി പരിശീലനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 10ന് വൈകുന്നേരം 5 മണിയ്ക്ക് മുമ്പായി പേ‌ര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

Contact Numbers:

Sabitha T V : 6238 915 068

Vijesh P P :    8943 428 081

Tags

Below Post Ad