പത്താം ക്‌ളാസ്സുകാർക്ക് തപാൽ ഇൻഷൂറൻസ് ഏജന്റാകാൻ അവസരം


 മലപ്പുറം ജില്ലയിൽ തപാൽ വകുപ്പിന് കീഴിൽ ഇൻഷൂറൻസ് ഏജന്റുമാരാകാൻ പത്താം ക്ലാസ് വിജയമോ തത്തുല്യ യോഗ്യതയോ ഉള്ള 18നും 50നും മധ്യേ പ്രായമുള്ള വനിതകൾക്ക് അവസരം. 

കുടുംബശ്രീ ബീമാ മിത്രക്കാരിൽ താൽപ്പര്യമുള്ളവർക്കും അപേക്ഷിക്കാം. ഇൻഷൂറൻസ് ഏജന്റാകാൻ താത്പര്യമുള്ളവർ ബന്ധപ്പെട്ട കുടുംബശ്രീ സി.ഡി.എസ്സിൽ പേര് വിവരങ്ങൾ  ഏപ്രിൽ 16നകം നൽകണമെന്ന് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു. ഫോൺ:  0483 2733470.

Below Post Ad