കപ്പൂർ വിഷു,റംസാൻ,ഈസ്റ്റർ കാർഷിക ചന്ത തുടങ്ങി


കപ്പൂർ പഞ്ചായത്തിലെ കൃഷിഭവൻ കീഴിൽ പ്രവർത്തിക്കുന്ന  എ ഗ്രേഡ് ക്ലസ്റ്റർ  വിഷു,റംസാൻ,ഈസ്റ്റർ കാർഷിക വിപണി ചന്ത കപ്പൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു .

ചടങ്ങിൽ  വാർഡ് മെമ്പർമാരായ ലീന ഗിരീഷ് ,മുംതാസ് , പി രാജീവ് ക്ലസ്റ്റർ ഭാരവാഹികളായ, റമീസ് ,മുഹമ്മദ്,  തെക്കേക്കര  ,നാരായണൻ ,പത്തിൽ മൊയ്തുണ്ണി , ,ശാന്ത ,കൃഷി അസിസ്റ്റൻ്റ റജില   ഷംസു സി വി, കുഞ്ഞൻ  തുടങ്ങിയവർ പങ്കെടുത്തു

Tags

Below Post Ad