എടപ്പാൾ : ഇന്ത്യൻ ദേശീയ സബ്ജൂനിയർ ഹോക്കി ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഗായത്രി മനോജിന് കേരള പത്ര പ്രവർത്തക അസോസിയേഷൻ അനുമോദിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് സലീം മൂഴിക്കൽ ഉപഹാരം നൽകി ആദരിച്ചു.ശ്രീനിവാസൻ മാലായിൽ, ജഗത്മയൻ ചന്ദ്രപുരി, മനോജ് ചെലവൂർ, ഹാരിസ് ബാബു എന്നിവർ സംബന്ധിച്ചു
