കടയുടെ ബോർഡ് പൊട്ടി താഴെവീണ് വയോധികന് പരിക്ക്


പട്ടാമ്പി ബസ്സ്റ്റാൻഡ് കെട്ടിടത്തിലെ ഷിഫ മെഡിക്കൽ ഷോപ്പിന്റെ നെയിം  ബോർഡ് പൊട്ടി താഴെവീണ്  വയോധികന്  പരിക്ക് .

ബോർഡ് ദേഹത്ത് വീണ് പരിക്ക് പറ്റിയ പട്ടാമ്പി കോഴിക്കുന്ന് സ്വദേശി സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 


Below Post Ad