തണ്ണീർകോട്ട് : മുസ്ലിം ലീഗ് സംഘടിപ്പിച്ച പെരുന്നാൾ കിറ്റ് വിതരണവും പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ അനുസ്മരണവും മുസ്ലിം ലീഗ് സംസ്ഥാന സെകട്ടറി എൻ. ഷംസുദ്ദീൻ എം എൽ എ ഉൽഘാടനം ചെയ്തു.
എസ് എം.കെ. തങ്ങൾ അധ്യക്ഷനായി. പി ഇ എ.സലാം. പി.ഐ യൂസഫ്. കാതർ ഫൈസി തലക്കശ്ശേരി. സി.എം അലി. പി.മുഹമ്മദുണ്ണി. സുബൈർ കൊഴിക്ക ര . കെ.ടി. സുലൈമാൻ. ടി.വി. മുഹമ്മദ്. തുടങ്ങിയവർ പ്രസംഗിച്ചു.