മധ്യവയസ്ക്കയെ വീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

 


കുലുക്കല്ലൂർ : മപ്പാട്ടുകരയിൽ സ്ത്രീയെ വീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.

മപ്പാട്ടുകര കുറുപ്പത്ത് പരേതനായ ശങ്കരൻ വൈദ്യരുടെ വൈദ്യരുടെ മകൾ ലീനയാണ് (58) മരിച്ചത്.

ഇന്ന് പുലർച്ചെ വീടിനു പുറകുവശത്താണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്



Below Post Ad