കപ്പൂർ ഗ്രാമപഞ്ചായത്ത് 2021-22 ശുചിത്വമിഷൻ മാലിന്യ സംസ്കരണ പദ്ധതിയിൽ ഉൾപ്പെട്ട ഹരിത കർമ്മ സേനയ്ക്ക് വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് സാധനങ്ങൾ ശേഖരിച്ചു വെയ്ക്കാൻ വാർഡുകളിലേക്ക് MCF നൽകി.
ഇതിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചുവൈസ് പ്രസിഡണ്ട് ആമിന കുട്ടി അദ്ധ്യക്ഷയായി.
വിവിധ സ്ൻ്റാറ്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ ,പി ജയൻ ,വി യു സുജിത വാർഡ് മെമ്പർമാർ BPO അനീഷ് ,സെക്രട്ടറി കെ ജയനൻ ,NREG എ ഇ ശാലിനി 'രഞ്ജിത് , രാഹുൽ ,കവിത ,ഹരിതസേന അംഗങ്ങൾ ,കുടുബശ്രീ CDS ,ADS , അംഗങ്ങൾ ,ഡോ. ബിജുമോൻജോസ് തുടങ്ങിയവർ പങ്കെടുത്തു