പറക്കുളം ഗവ. മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂളിലേക്ക് 2022-23 അധ്യയനവർഷത്തിലേക്ക് പാചകത്തൊഴിലാളിയെ (സ്ത്രീകൾമാത്രം) ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
താത്പര്യമുള്ളവർ വ്യാഴാഴ്ച രാവിലെ 11-ന് സ്‌കൂളിൽ ഹാജരാകണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു
താത്പര്യമുള്ളവർ വ്യാഴാഴ്ച രാവിലെ 11-ന് സ്‌കൂളിൽ ഹാജരാകണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു