ഇന്ന് മെയ് 25. എം.ബി.രാജേഷ് നിയമസഭാ സ്പീക്കറായി ചുമതലയേറ്റ് ഒരു വര്‍ഷം തികയുന്നു. മെയ് 24 നാണ് തൃത്താലയുടെ എം.എല്‍.എയായി സത്യപ്രതിജ്‍ഞ ചെയ്തത്.
ഒരു വര്‍ഷത്തില്‍ മണ്ഡലത്തില്‍ നടപ്പാക്കിയതും തുടക്കം കുറിച്ചതുമായ പ്രവൃത്തികളുടെ ഒരു ഡിജിറ്റല്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് വോട്ടര്‍മാര്‍ക്ക് മുമ്പാകെ അദ്ദേഹം സമർപ്പിച്ചു
ഗൗരവ ബുദ്ധിയോടെയുള്ള വിലയിരുത്തലുകളും വിമര്‍ശനങ്ങളും പ്രായോഗികമായ നിര്‍ദ്ദേശങ്ങളും സ്വാഗതം ചെയ്തുകൊണ്ട് പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ ലിങ്ക് കൂടി ഫേസ്‌ബുക്ക് കുറിപ്പിനോടൊപ്പം അദ്ദേഹം പങ്കുവെച്ചു