എടപ്പാൾ: ഏഷ്യൻ മാളിന്റെയും ഏഷ്യൻ ഗോൾഡ് ആൻഡ് ഡയമണ്ട് ഷോറൂമിന്റെയും ഉദ്ഘാടനം പാണക്കാട് സാബിക്കലി ശിഹാബ് തങ്ങളും ഡയമണ്ട് വിഭാഗത്തിന്റെ ഉദ്ഘാടനം കെ.ടി. ജലീൽ എം.എൽ.എ.യും ഏഷ്യൻ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ വെഡിങ് ഫെസ്റ്റിന്റെ ലോഞ്ചിങ് നടി നവ്യ നായരും നിർവഹിച്ചു.
ഏഷ്യൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂം, ഏഷ്യൻ ബാൻക്വിറ്റ് ഹാൾ, പ്രോയൽ റെസ്റ്റോറന്റ് തുടങ്ങിയവയാണ് ആദ്യ സംരംഭമായി ഏഷ്യൻ മാളിൽ ആരംഭിക്കുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് പത്ത് ദമ്പതിമാർക്ക് ഹണിമൂൺ ട്രിപ്പ്, ഓഗസ്റ്റ് 15 വരെ പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് നറുക്കെടുത്ത് ടി.വി, ഫ്രിഡ്‌ജ് തുടങ്ങിയ ഗൃഹോപകരണങ്ങൾ തുടങ്ങിയ സമ്മാനങ്ങളുമുണ്ട്. കൂടാതെ പത്ത് ശതമനം അഡ്വൻസ് അടച്ച് സ്വർണം ബുക്ക്‌ചെയ്യാനുള്ള പദ്ധതിയും വിവാഹ പർച്ചേസുകൾക്ക് 2.5 ശതമാനം പണിക്കൂലിയിൽ ഇളവടക്കമുള്ള നിരവധി സമ്മാനപദ്ധതികളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട