വളാഞ്ചേരിയിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു | KNews



വളാഞ്ചേരി: നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് അഷറഫ് ടിപിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ നഗരസഭ പരിധിയിലെ ഇരുപതോളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ അഞ്ച് ഹോട്ടലുകളിൽ നിന്ന് പഴകിയ ആഹാരം പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.  

Tags

Below Post Ad