ചേക്കോട് കിണറ്റിൽ വീണ പശുവിനെ അഗ്‌നിശമന സേന രക്ഷിച്ചു | KNews
ജൂൺ 21, 2022
പറക്കുളം ചേക്കോട് കിണറ്റിൽ വീണ പശുവിനെ അഗ്‌നിശമന സേന രക്ഷിച്ചു.ചേക്കോട് കുറ്റിപ്പുറത്ത് സൈദാലി മാസ്റ്ററുടെ വീട്ടിലെ കിണറ്റിൽ വീണ പശുവിനെയാണ് പട്ടാമ്പി ഫയർഫോർസ് സ്ഥലത്തെത്തി രക്ഷപ്പെടുത്തിയത്.നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സഹായിച്ചു.
Tags