കോഴിക്കോട്ട് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് പട്ടാമ്പി സ്വദേശി മരിച്ചു | KNews


 കോഴിക്കോട് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് പട്ടാമ്പി സ്വദേശി മരിച്ചു. മുക്കത്തിന് അടുത്ത് ഓട തെരുവിലുണ്ടായ വാഹനാപകടത്തിൽ പട്ടാമ്പി സ്വദേശി മുഹമ്മദ് ഷിബിൽ (22) ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന ഷമീമിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടുകൂടി ആയിരുന്നു അപകടം

Below Post Ad