കുറ്റിപ്പുറത്ത് വാഹനാപകടം ; കുന്നംകുളം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം


കുറ്റിപ്പുറത്ത് നടന്ന വാഹനാപകടത്തിൽ കുന്നംകുളം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. 

കുന്നംകുളം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറും ഇരിങ്ങാലക്കുട സ്വദേശിയുമായ  ബിജുവാണ് മരിച്ചത്.

കുറ്റിപ്പുറത്ത് വച്ച്  ബൈക്കിനു പുറകിൽ ബസിടിച്ചാണ് അപകടം.

Below Post Ad