കൂടല്ലൂർ ഗവ.ഹൈസ്ക്കൂളിൽ അധ്യാപക ഒഴിവ് | KNews


കൂടല്ലൂർ ഗവ.ഹൈസ്ക്കൂളിൽ എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.

താല്പര്യമുള്ളവർ വ്യാഴാഴ്ച രാവിലെ 10ന് സ്ക്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ രേഖകളുമായി ഹാജരാക്കണം.ഫോൺ: 0466 2253446

Below Post Ad