പട്ടാമ്പിയിൽ ഒമ്പത് ഇ-ചാർജിങ് കേന്ദ്രങ്ങൾ ഉദ്‌ഘാടനം ചെയ്തു | KNews


പട്ടാമ്പി  നിയോജക മണ്ഡലത്തിൽ ഒമ്പത് ഇടങ്ങളിൽ സ്ഥാപിച്ച  വൈദ്യുത വാഹനങ്ങൾക്കുള്ള കെ.എസ്.ഇ.ബി.യുടെ ചാർജിങ് കേന്ദ്രങ്ങൾ മുഹമ്മദ് മുഹ്‌സിൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു.

പട്ടാമ്പി ടൗണിൽ ഹൈസ്‌കൂളിന് സമീപം, നന്ദിലത്തിന് സമീപം, കൊപ്പം ടൗണിൽ,വിളയൂരിൽ കൂരാച്ചിപ്പടിയിൽ, തിരുവേഗപ്പുറ -നരിപ്പറമ്പിൽ, മുതുതല സെന്റർ, ഒങ്ങല്ലൂർ പഞ്ചായത്ത് ഗ്രൗണ്ടിന് സമീപം,വല്ലപ്പുഴ സെന്റരിൽ,മുളയന്‍കാവ് സെന്റർ എന്നിവിടങ്ങളിലാണ് ചര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുള്ളത്. 


Below Post Ad