വളാഞ്ചേരി: ദേശീയപാത 66 സ്ഥിരം അപകട മേഖലയായ വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം.രണ്ട് പേർക്ക് പരിക്ക്
വട്ടപ്പാറ പ്രധാന വളവിലെ ക്രാഷ് ഗാർഡുകൾ തകർത്താണ് ലോറി താഴ്ചയിലേക്കു മറിഞ്ഞത് മധ്യപ്രദേശിൽ നിന്നും എറണാകുളത്തേക്ക് എല്ലുപൊടിയും ആയി പോകുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.
മധ്യപ്രദേശ് സ്വദേശികളായ അഖിൽ (24) മുകേഷ് (40) എന്നിവർക്കാണ് പരിക്ക് പറ്റിയത്