തൃത്താല ഹൈസ്ക്കൂൾ SSLC 89-'90 പൂർവ്വ വിദ്യാർത്ഥി സംഗമം ഓഗസ്റ്റ് 7 ഞായറാഴ്ച തൃത്താല KMK ഹാളിൽ വെച്ച് നടക്കും
രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ നടക്കുന്നസംഗമത്തിൻ്റെ
നടത്തിപ്പിന് വേണ്ടിയുള്ള സ്വാഗത സംഘ രൂപീകരണ യോഗം തൃത്താല മുഹമ്മത് മാസ്റ്ററുടെ വീട്ടിൽ വെച്ച് ഡോക്ടർ കൃഷ്ണദാസിൻ്റെ അധ്യക്ഷതയിൽ ചേർന്നു
ചെയർമാനായി ഡോക്ടർ കൃഷ്ണദാസ്
വൈസ് ചെയർമാൻമാരായിഇബ്നു മസൂദ്
VK മിനി ടീച്ചർ Kബിന്ദു ടീച്ചർ ജനറൽ .കൺവീനറായി അഡ്വക്കേറ്റ് അനസ് സിപി
- ജോയിൻ കൺവീനർമാരായി ബിന്ദു നന്ദൻ
ഉമൈമത്ത് നാസർ.എം.കെ ട്രഷറേഴ്സായി
നാസർ എം.എ അഷറഫ്.ടി ടി
എന്നിവരെ തെരെഞ്ഞെടുത്തു
കൂടാതെ വിവിധ സബ് കമ്മറ്റികളായി
രമ പി K ബിന്ദു ടീച്ചർ രജിസ്ട്രേഷൻ ഷംസ് വാവനൂർ ഫൈസൽ പി.വി ബഷീർ സി.വി
ഫുഡ് ശ്രീനി തൃത്താല ജമാൽ പട്ടിത്തറ
ഹിളർ കെ.വി മീഡിയ/
കമ്മ്യൂണിക്കേഷൻ രഞ്ജിത്ത് മേഴത്തൂർ ഗഫൂർ പൂലകത്ത് കൾച്ചറൽ കോഡിനേഷൻ
എന്നിവരേയും തെരെഞ്ഞെടുത്തു
തൃത്താല ഹൈസ്ക്കൂളിൽ 89- 90 പത്താം ക്ലാസിൽ പഠിച്ച എല്ലാവരും ഈ പരിപാടിയിൽ പങ്കെടുക്കണമെന്നും കൂടുതൽ വിവരങ്ങൾ അറിയാൻ ജനറൽ കൺവീനർ അഡ്വക്കേറ്റ് അനസ് ബിൻ അബൂബറുമായി ബന്ധപെടണമെന്ന് മീഡിയാ വകുപ്പ് ഭാരവാഹികൾ അറിയിച്ചു

ഫോൺ.95395 11300