പട്ടാമ്പി : കാലവർഷം ശക്തി പ്രാപിച്ചതിനാൽ പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ എത്രയും പെട്ടെന്ന് അതാതു വില്ലേജ് ഓഫീസർമാരെയോ, തഹസിൽദാരെയോ അറിയിക്കാൻ പട്ടാമ്പി താലൂക്ക് തഹസീൽദാർ ടി.പി.കിഷോർ അറിയിച്ചു.
ടി.പി.കിഷോർ:-
MOB:9846512457
തഹസീൽദാർ
പട്ടാമ്പി താലൂക്ക്.