കൊച്ചി:കേരള ലളിത കലാ അക്കാദമിയുടെയും സാംസ്കാരിക വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ പ്രശസ്ത ചിത്രകാരൻ അച്ചുതൻ കൂടല്ലൂർ അനുസ്മരണം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് എറണാകുളം ഡർബാർ ഹാൾ കലാകേന്ദ്രത്തിൽ നടക്കും.
പി. ഗോപിനാഥ്, സി.ഡഗ്ലസ്, എസ്.ജി.വാസുദേവ്, സുധാകരൻ, ആലംകോട് ലീലാ കൃഷ്ണൻ, ടി കലാഥരൻ, ബാബു സേവ്യർ, ഗോപി.പി.കെ, ജോണി എം.എൽ എന്നിവർ പങ്കെടുക്കും
അച്യുതൻ കൂടല്ലൂർ അനുസ്മരണം ഇന്ന് കൊച്ചിയിൽ
ജൂലൈ 31, 2022