എടപ്പാൾ തുയ്യത്ത് കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് ഉണ്ടായ അപകടത്തിൽ പൊന്നാനി സ്വദേശി മരണപ്പെട്ടു.
പൊന്നാനി ആനപ്പടി സ്വദേശി അസൈനാർ (57)ആണ് മരണപ്പെട്ടത്.
ഏർവാടി സിയാറത്തു കഴിഞ്ഞ് മടങ്ങിവരവെ ഇന്ന് പുലർച്ചെ തുയ്യത്ത് വെച്ച് കാർ മരത്തിലിടിക്കുകയായിരുന്നു.