പൊന്നാനി: പൊന്നാനി കുണ്ടുകടവ് ജംഗ്ഷന് സമീപം വഹാനപകടം. ഇന്ന് ഉച്ചയ്ക്ക് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പൊന്നാനി കടവനാട് സ്വദേശി ഹബീബ് റഹ്മാൻ മരണപ്പെട്ടു.
അപകടത്തിൽ തലക്ക് പരിക്കേറ്റ ഹബീബ് റഹ്മാൻ തല്‍ഷണം മരണപ്പെടുകയായിരുന്നു. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.