കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു | KNews


മാറഞ്ചേരി ആളത്ത് സുഹൃത്തുകൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരച്ചു. പൊന്നാനി ചെറുവയ്ക്കര മാമ്പറ്റപാടം സ്വദേശി മുല്ലക്കോയമാനകം ഉമ്മറിന്റെ മകൻ ഫാസിൽ (15) ആണ് മുങ്ങി മരിച്ചത്.

 പ്രദേശവാസികൾ കുളത്തിൽ നടത്തിയ തിരച്ചല്ലിൽ മൃതദേഹം കണ്ടെടുത്തു. തൃക്കാവ് ഗവ. ഹൈസ്ക്കൂളിൽ നിന്നും ഈ വർഷം എസ്.എസ്.എൽ.എസി വിജയിച്ച വിദ്യാർത്ഥിയാണ് ഫാസിൽ.

Tags

Below Post Ad