കൊപ്പം-മുളയന്‍ങ്കാവില്‍ അനിയന്‍ ജേഷ്ട്ടനെ വിറക് കൊണ്ട് അടിച്ച് കൊന്നു. ഇന്ന് പുലര്‍ച്ചയാണ് സംഭവം തൃത്താല നടക്കാവില്‍ സക്കീറാണ് (25)ജേഷ്ടന്‍ സന്‍വര്‍ സാബുവിനെ(40)അടിച്ച് പരിക്കേല്‍പിച്ചത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും രക്ഷിക്കാനായില്ല. സക്കീറിനെ കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു.
മൊബൈലിൽ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.