ബസ് ഉടമ സ്വന്തം ബസ് കയറി മരിച്ചു



കേച്ചേരി : ബസ്സുടമ സ്വന്തം ബസ് കയറി മരിച്ചു. തൃശൂര്‍ ഗുരുവായൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയായ കേച്ചേരി ആയമുക്ക് പോഴംകണ്ടത്ത് രാഘവന്‍ മകന്‍ ഉണ്ണി എന്ന രജീഷാണ് (40) മരിച്ചത്.

ഇന്ന് വൈകീട്ട്  പുറ്റെക്കരയില്‍ വെച്ചാണ് അപകടം.  ബസിൽ നിന്നും റോഡില്‍ വീണ ഇയാളുടെ അരക്കു താഴെ  ബസ് കയറിയാണ്  അപകടം.

ഉടനെ അമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Below Post Ad