മലമ്പുഴ ഡാം ഷട്ടറുകൾ വീണ്ടും ഉയർത്തി.


മലമ്പുഴ ഡാം ഷട്ടറുകൾ  30 സെന്റി മീറ്ററിൽ നിന്ന് 40 സെ.മി ആയി  ഉയർത്തിയതായി എക്സിക്യൂട്ടീവ് അറിയിച്ചു.

update.

മലമ്പുഴ ഡാം ഷട്ടറുകൾ വൈകീട്ട് 5 മണിയോടെ 40 സെ.മി നിന്ന് 55 സെ.മി ആക്കി ഉയർത്തുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചിട്ടുണ്ട്.

Below Post Ad