പട്ടാമ്പി: പട്ടാമ്പി താലൂക്കാശുപത്രിയിൽ താത്കാലികാടിസ്ഥാനത്തിൽ സെക്യൂരിറ്റിയെയും ലാബ് ടെക്നീഷ്യനെയും നിയമിക്കുന്നു.
താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവസഹിതം 31-ന് വൈകീട്ട് അഞ്ചിനകം താലൂക്കാശുപത്രിയിൽ അപേക്ഷ നൽകണം.